SPiCE
 

Mappila Ramayanavum Nadan Pattukalum

Mappila Ramayanavum Nadan Pattukalum
Folklore Collection by T H Kunjiraman
DC Books, Kottayam
Pages: 112 Price: INR 60
HOW TO BUY THIS BOOK

വടക്കന്‍ പാട്ടിനെ അടിസ്‌ഥാനമാക്കി ആറുപതിറ്റാണ്ടു കാലം കഥാപ്രസംഗം നടത്തി വന്നിരുന്ന അധ്യാപകന്‍ കൂടിയായ ടി എച്ച് കുഞ്ഞിരാമന്‍ നമ്പ്യാരുടെ ഓര്‍മയില്‍ നിന്ന് കണ്ടെടുത്തവയാണ് മാപ്പിള രാമായണവും മറ്റ് നാടന്‍ പാട്ടുകളും. മാപ്പിള രാമായണത്തിന്റെ പ്രമേയം രാമായണ കഥാസന്ദര്‍ഭങ്ങളാ‍ണ്. രാമായണ കഥാപാത്രങ്ങളെ മാപ്പിളമാരായി അവതരിപ്പിച്ചിരിക്കുന്നു. ഈ നാടന്‍പാട്ടുകളുടെ പ്രാധാന്യം മനസിലാക്കി, പുറം ലോകത്തെ അറിയിച്ചത് എം എന്‍ കാരശേരിയാണ്.
തോറ്റം‌പാട്ട്, തച്ചോളിപ്പാട്ടുകള്‍, വടക്കന്‍ പാട്ടുകള്‍, തമാശപ്പാട്ടുകള്‍ തുടങ്ങിയവ ഈ ശേഖരത്തിന്റെ ഭാഗമാണ്.
Folklore Collection by T H Kunjiraman
Folklore Collection by T H Kunjiraman
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Collections

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger