Jathivyavasthithiyum Keralacharithravum
A Study on the Caste System and History of Kerala by P K Balakrishnan
DC Books, Kottayam
Pages: 406 Price: INR 175
HOW TO BUY THIS BOOK
പുരാതനകാലത്ത് അതുല്യമഹിമയുള്ള ജാതിയായിരുന്നു തന്റെ ജാതിയെന്ന് ഓരോ കേരളീയനും വിശ്വസിക്കുന്നു. എന്നാല്‍ എന്താണ് ഇതിനു പിന്നിലുള്ള വാസ്‌തവം എന്ന അന്വേഷണമാണ് ഈ പുസ്‌തകം. ഒപ്പം കേരളത്തിന്റെ പഴയ ചരിത്രവും.
1850-നു മുമ്പ് കേരളത്തില്‍ ഇന്നു നിലവിലുളള ജാതിസമുദായങ്ങള്‍ ഈ രൂപത്തിലില്ല. കേരളത്തിനു കേമമായ ഒരു രാജസ്‌ഥാനമോ നാഗരികതയുടെ പൈതൃകമോ അവകാശപ്പെടാനില്ല. തുടങ്ങിയ പല സത്യങ്ങളും ഇതിലൂടെ അനാവൃതമാകുന്നു. കാര്‍ഷിക ഗ്രാമങ്ങളുടെ ആവിര്‍ഭാവമാണ് ഈ ഗ്രന്ഥത്തിന്റെ തുടക്കം, ജാതി വ്യവസ്‌ഥയില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാകുന്ന 1850-90 കാലഘട്ടത്തില്‍ അവസാനിക്കുകയും ചെയ്യുന്നു. ചരിത്രതാത്‌പര്യമുള്ളവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കൃതി.
COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» History Books
» P K Balakrishnan
1 Comments:
nellikkal muraleedharan nad rainbow..what will they do?....
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME