SPiCE
 

Amma by Mahasweta Debi

Amma by Mahasweta Debi
Novel by Jnanpith Award winning writer Mahasweta Debi translated by Leela Sarkar
DC Books, Kottayam
Pages: 94 Price: INR 50
HOW TO BUY THIS BOOK

ജ്ഞാനപീഠ പുരസ്‌കാര ജേതാവ് മഹാശ്വേതാ ദേവിയുടെ പ്രശസ്‌ത നോവലുകളിലൊന്ന്.
വിപ്ലവകാരിയായ മകന്റെ ദാരുണ അന്ത്യത്തില്‍ മനംനൊന്തു കഴിയുന്ന ഒരു അമ്മയുടെ മനോവ്യാപാരങ്ങളാണ് ഈ നോവല്‍. സുജാതയ്‌ക്ക് വേറെയും മക്കളുണ്ട്, ഭര്‍ത്താവുണ്ട്, സമ്പത്തുണ്ട്. എങ്കിലും വ്രതി എന്ന ഇളയമകന്റെ മരണത്തോടെ അവരുടെ ജീവിതം ശൂന്യമാകുന്നു.

ഡി സി ബുക്ക്‍സിന്റെ ‘ഗ്രേറ്റ് ഇന്ത്യാ ലിറ്ററേച്ചര്‍‘ എന്ന പരമ്പരയില്‍ ഉള്‍പ്പെട്ട പുസ്‌തകം. ഭാരതീയ ഭാഷകളില്‍ നിന്നു തെരഞ്ഞെടുത്ത നോവലുകളുടെ വിവര്‍ത്തനങ്ങളാണ് ഈ പരമ്പര.
Amma by Mahasweta Debi
Novel by Jnanpith Award winning writer  Mahasweta Debi
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger