SPiCE
 
Mohiniyattam

A Study on Mohiniyattam, a classical dance form of Kerala by Kalamandalam Kalyanikuttiyamma
മോഹിനിയാട്ടം: ചരിത്രവും ആട്ടപ്രകാരവും
A Study on Mohiniyattam, a classical dance form of Kerala by Kalamandalam Kalyanikuttiyamma
DC Books, Kottayam
Pages: 274 Price: INR 135
HOW TO BUY THIS BOOK

മോഹിനിയാട്ടമെന്ന നൃത്തരൂപത്തെപ്പറ്റി സമഗ്രമായ വിവരം നല്‍കുന്ന കൃതി. മൂന്നു ഭാഗങ്ങളുണ്ട് ഈ ഗ്രന്ഥത്തിന്. ആദ്യഭാഗത്ത് ചരിത്രം, ഈ നൃത്തത്തിന്റെ ശാസ്‌ത്രീയ വശങ്ങളെയും ആട്ടപ്രകാരത്തെകുറിച്ചും രണ്ടാം ഭാഗത്തും മൂന്നാം ഭാഗത്ത് മോഹിനിയാട്ടത്തിനു വേണ്ടി ചിട്ട ചെയ്‌തു വച്ച കച്ചേരികളൊന്നിന്റെ ആട്ടപ്രകാരവും ഈ നൃത്തത്തിനു വേണ്ടി രചിച്ച ചില സാഹിത്യ ഇനങ്ങളും.
നൃത്തവിദ്യാര്‍ഥികള്‍ക്കും ഗവേഷണപ്രേമികള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന പുസ്‌തകം.
A Study on Mohiniyattam, a classical dance form of Kerala by Kalamandalam Kalyanikuttiyamma
 A Study on Mohiniyattam, a classical dance form of Kerala by Kalamandalam Kalyanikuttiyamma
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Essay

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger