SPiCE
 

Priyappetta Kathakal: C V Sreeraman

Ente Priyappetta Kathakal: Sethu
Stories by C V Sreeraman
DC Books, Kottayam
Pages: 155 Price: INR 80
HOW TO BUY THIS BOOK

“മംഗലാപുരത്ത്, മദ്രാസ് ലോ കോളജില്‍, ആന്‍ഡമാന്‍ ദ്വീപുകളില്‍, കല്‍ക്കത്തയില്‍- അങ്ങനെ പഠിപ്പും ജോലിയുമൊക്കെയായി വ്യത്യസ്‌തലോകങ്ങളില്‍ ജീവിതം ചെയ്‌തശേഷം പത്തുനാല്പത്തിരണ്ടു വയസായപ്പോഴാണ് ബാലേട്ടന്‍ (സി വി ശ്രീരാമന്‍) കഥയെഴുതാന്‍ ആരംഭിക്കുന്നത്. അതു കൊണ്ടു തന്നെ അയാള്‍ തന്റെ കഥകള്‍ കണ്ടെത്തിയത് കഴിഞ്ഞു പോയ ജീവിതത്തില്‍ നിന്നാണ്.

നിലച്ചു പോയെന്ന് കരുതിയ സംഗീതത്തെ, വേരറ്റു പോയ ജന്മബന്ധങ്ങളെ, കാലഹരണപ്പെട്ട ജീവിതത്തെ അക്ഷരം കൊണ്ട് ഉണര്‍ത്തിയെടുക്കാന്‍ ഓരോ കഥയിലൂടെയും ശ്രീരാമന്‍ പ്രയത്‌നിക്കുന്നു.”: വി കെ ശ്രീരാമന്റെ ആമുഖത്തില്‍ നിന്ന്.

സി വി ശ്രീരാമന്റെ പതിനഞ്ച് കഥകള്‍.
Ente Priyappetta Kathakal: C V Sreeraman,Stories by  C V Sreeraman
Stories by  C V Sreeraman
collection of stories by  C V Sreeraman
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Other Stories
» C V Sreeraman

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger