Dharmarajyam

Collection of essays, memoirs and letters by Vaikom Muhammed Basheer
DC Books, Kottayam
Pages: 100 Price: INR 50
HOW TO BUY THIS BOOK
1938-ല്‍ തിരുവതാംകൂര്‍ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ ലേഖനമാണ് ധര്‍മരാജ്യം. സി പി ഈ രചന നിരോധിച്ച് സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. ബഷീറിനു രണ്ടര വര്‍ഷം ജയില്‍ ശിക്ഷയും ലഭിച്ചു. പുസ്‌തക രൂപത്തില്‍ പ്രസിദ്‌ധപ്പെടുത്തിയ ബഷീറിന്റെ ആദ്യകൃതിയും ഇതാണ്. ഈ ലേഖനം കൂടാതെ ജയിലില്‍ നിന്നെഴുതിയ കത്തുകളും ഏതാനും അസമാഹൃതലേഖനങ്ങളും ഈ പുസ്‌തകത്തിലുണ്ട്.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Collections
» Basheer Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME