Swargasthanaya Pitave!

Study by Dr. George Mangatt
Jeevan Books, Bharananganam
Pages: 60 Price: INR 20
HOW TO BUY THIS BOOK
‘സ്വര്‍ഗ്ഗസ്‌ഥനായ ഞങ്ങളുടെ പിതാവേ‘ എന്ന പ്രാര്‍ഥനയുടെ വ്യാഖാനമാണ് ഈ പുസ്‌തകം. ഈ പ്രാര്‍ഥന കൂടുതല്‍ വിശദമായും വ്യക്‌തിപരമായും ജപിക്കുന്നതിന് അഭ്യസിക്കാവുന്ന ഏതാനും രീതികളും ഇതില്‍ അവതരിപ്പിക്കുന്നു.
‘പ്രാര്‍ഥന എപ്രകാരം അനുഭവമാക്കി തീര്‍ക്കാം എന്ന അന്വേഷണമാണ് ഈ പുസ്‌തകത്തില്‍ നടത്തിയിരിക്കുന്നത്. ഈശോ പഠിപ്പിച്ച അതിവിശിഷ്‌ഠമായ പ്രാര്‍ഥനയ്‌ക്ക് ഗ്രന്ഥകാരന്‍ വിശിഷ്ടമായ പുനര്‍വ്യാഖ്യാനം നല്കുന്നു. ‘ അവതാരികയില്‍ പാലാ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
RELATED BOOKS
Religious Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME