Marikkatha Thalukal

Memoirs by Mandakini Narayanan edited and translated by Girija
Womens Imprint, Thiruvananthapuram
Distributed by D C Books, Kottayam
Pages: 177 Price: 90
HOW TO BUY THIS BOOK
കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ശക്‌തമായ ചലനമുണ്ടാക്കിയ നക്‌സലൈറ്റ് പ്രസ്‌ഥാനത്തിന്റെ മുന്‍നിരനേതാക്കളിലൊരാളാണ് മന്ദാകിനി നാരായണന്‍. അജിതയുടെ അമ്മ എന്ന നിലയിലാണ് അവര്‍ പിന്നീട് ഏറെ അറിയപ്പെട്ടതെങ്കിലും വിപ്ലവപ്രവര്‍ത്തനങ്ങളുമായി പണ്ടേ ബന്ധമുണ്ടായിരുന്നു മന്ദാകിനിക്ക്.
എന്തിനധികം അവരുടെ ജീവിതം തന്നെ ആദ്യന്തം വിപ്ലവകരമായിരുന്നു. ഒട്ടേറെ പേര്‍ക്ക് ‘മാ’ ആയിരുന്ന മന്ദാകിനിയുടെ ചില ചിന്തകള്‍, ഡയറിക്കുറിപ്പുകള്‍, കവിതകള്‍, കത്തുകള്‍ ഇവയെല്ലാം ചേര്‍ന്നതാണ് ഈ പുസ്‌തകം.
RELATED PAGES:
» Memoirs
» Ormakkurippukal


0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME