Gopikadukhavum Mattu Pradhana Kavyabhagangalum

Collection of poems by Cherusseri, edited by M R Raghava Warrier. General editor of Kavyolsavam series is K Sachidanandan.
DC Books, Kottayam
Pages: 155 Price: INR 75
HOW TO BUY THIS BOOK
ഡി സി ബുക്സിന്റെ കാവ്യോത്സവം പരമ്പരയിലെ പുസ്തകം. സ്‌തുതികളില്‍ കാണുന്ന ഭക്തിഭാവവും നാടന്‍പാട്ടുകളിലും വീരഗാഥകളിലും തെളിയുന്ന മലയാളത്തനിമയും മണിപ്രവാളകൃതികളിലെ സാമൂഹികചിത്രങ്ങളും കനപ്പെട്ട കണ്ണശന്‍ കൃതികള്‍ പോലുള്ളവയിലെ പുരാണപുനരാഖ്യാനങ്ങളും കൃഷ്‌ണഗാഥയില്‍ സമ്മേളിക്കുന്നു. ഭക്തി ഇവിടെ വാത്സല്യഭാവത്തോടിടകലര്‍ന്ന് ചേതോഹരമായ ഒരനുഭവമായി മാറുന്നു- എം ആര്‍ രാഘവ വാര്യര്‍.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Poems
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME