SPiCE
 

Adhyapaka Kathakal

Humourous notes by Akbar Kakkattil
Stories by Akbar Kakkattil
Mathrubhumi Books Kozhikode
Pages: 180 Price: INR 90.00
HOW TO BUY THIS BOOK

അക്‌ബര്‍ കക്കട്ടിലിന്റെ പ്രശസ്‌തമായ അധ്യാപക കഥകളുടെ പുതിയ പതിപ്പ്. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന ഒരു ലോകത്തില്‍ നിന്നു കണ്ടെടുത്ത രസകരമായ മുപ്പതു കഥകള്‍.

‘കക്കട്ടില്‍ ഈ കഥകളിലെല്ലാം അധ്യാപകരെ കേന്ദ്രബിന്ദുവാക്കിയിട്ടുണ്ടെങ്കിലും ഈ അധ്യാപകര്‍ കാരൂരിന്റെയോ ചെറുകാടിന്റെയോ അധ്യാപകരല്ല. അവര്‍ ദരിദ്രനാരായണന്മാരല്ല, അല്പം വകയും വകുപ്പുമൊക്കെയുള്ളവരാണ്. സ്വാര്‍ഥന്മാരും സമര്‍ഥരുമാണ്. കുട്ടിയുടെ പൊതിച്ചോറു മോഷ്‌ടിക്കുന്ന ദാരിദ്ര്യം ഇവിടെ ഒരു പ്രശ്‌നമേയല്ല. സങ്കീര്‍ണമായ സംസ്‌കാരത്തിന്റെ സാരമറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ അവര്‍ക്കറിയാം. ’ അവതാരികയില്‍ പ്രഫ എസ്‌. ഗുപ്‌തന്‍ നായര്‍.
Stories by Akbar Kakkattil
Stories by Akbar Kakkattil
Stories by Akbar Kakkattil
COPYRIGHTED MATERIAL

RELATED PAGES
» Stories
» Akbar Kakkattil

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger