SPiCE
 

Parinamathinte Bhoothangal

Parinamathinte Bhoothangal
Novel by Anand
DC Books, Kottayam
Pages:92 Price: INR 60
HOW TO BUY THIS BOOK

ആനന്ദിന്റെ ഏറ്റവും പുതിയ നോവല്‍. ഗ്രാഫിക്‌സും ചിത്രങ്ങളും സഹിതം വ്യത്യസ്‌തമായ രീതിയിലാണ് ഈ നോവല്‍ എഴുതിയിരിക്കുന്നത്. ഏകദേശം അരനൂറ്റാണ്ട് മുമ്പത്തെ ബോംബേയില്‍ ആരംഭിക്കുന്ന തന്റെ ആദ്യ നോവലിന്റെ നഗരത്തിലേക്ക് വീണ്ടുമെത്തുന്ന ലേഖകന് അതിലെ കഥാപാത്രങ്ങളുടെ സാമിപ്യം അനുഭവപ്പെടുന്നു. ഇങ്ങനെ സങ്കല്പങ്ങളുടെയും യാഥാര്‍ഥ്യത്തിന്റെയും ഇടയിലൂടെയാണ് ഈ നോവലിന്റെ ആഖ്യാനം.
Parinamathinte Bhoothangal, novel by Anand
 novel by Anand
 novel by Anand
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Novels
» Anand Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger