Kannadichillukal

Poems by Sreeja Balaraj
Ceeyelles Books, Taliparamba
Pages: 56 Price: INR 40
HOW TO BUY THIS BOOK
''സ്‌നേഹത്തിന്റെ ആഹ്ലാദവും സ്‌നേഹരാഹിത്യത്തിന്റെ വേദനയും പലതലങ്ങളില്‍ പല രീതികളില്‍ ആവിഷ്‌കരിക്കുന്നു ശ്രീജയുടെ കവിതകള്‍. നാനാ തലങ്ങളിലെ ജീവിതവൈരുദ്ധ്യങ്ങളില്‍ നിന്ന് ഉറവെടുക്കുന്ന ഈ കവിതകള്‍ നെടുവീര്‍പ്പുകളിലൂടെ നമ്മെ നന്മയിലേക്ക് ക്ഷണിക്കുന്നു. ഊഷരമായ ഇന്നത്തെ മനുഷ്യാവസ്‌ഥയില്‍ അത്ര തന്നെ ധാരാളം.'' അവതാരികയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ശ്രീജ ബാലരാജിന്റെ 27 കവിതകള്‍.




COPYRIGHTED MATERIAL
RELATED PAGES
» Tribute to Katammanitta Ramakrishnan
» Other Poetry Collections
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME