SPiCE
 

Padanam Engane Rasakaramakkam

Padanam Engane Rasakaramakkam,a book to improve  study and learning skills
A helping guide to improve study and learning skills by A S Mony
Grand Books, Kottayam
Pages: 64 Price: INR 35
HOW TO BUY THIS BOOK

ധാരാളം പഠിക്കാനുണ്ട് ഇന്നു കുട്ടികള്‍ക്ക്. എന്നാല്‍ ടിവിയും ക്രിക്കറ്റുമൊക്കെയായി അവര്‍ക്കു പ്രലോഭവുമേറെയാണ്. ഈ സാഹചര്യത്തില്‍ എങ്ങനെ രസകരമായി പഠനം മുന്നോട്ട് കൊണ്ടു പോകാം എന്ന് പറഞ്ഞു തരികയാണ് എ എസ് മണി ഈ പുസ്‌തകത്തിലൂടെ. തന്റെ മൂന്നര ദശകക്കാലത്തെ അധ്യാപന പരിചയത്തിന്റെ വെളിച്ചത്തില്‍ ഇദ്ദേഹം തയ്യാറാക്കിയ ഈ പുസ്‌തകം കുട്ടികള്‍ക്ക് അവരുടെ ഓര്‍മശക്‌തി എങ്ങനെ മെച്ചപ്പെടുത്താം, പഠനം എങ്ങനെ ശാസ്‌ത്രീയമാക്കാം, പഠിക്കാനുള്ള എളുപ്പവഴികള്‍ തുടങ്ങിയ പറഞ്ഞു കൊടുക്കുന്നു.
Padanam Engane Rasakaramakkam,a book to improve  study and learning skills
a book to improve  study and learning skills
Padanam Engane Rasakaramakkam,a book to improve  study and learning skills
COPYRIGHTED MATERIAL

RELATED PAGES
» Self Help

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger