Randu Adhyayangalulla Nagaram

Collection of poems by T P Anilkumar
Olive Publications, Kozhikode
Pages: 98 Price: INR 60
HOW TO BUY THIS BOOK
ടി പി അനില്‍കുമാറിന്റെ കവിതാസമാഹാരം.
‘മനുഷ്യരേക്കാള്‍ ഇയാളുടെ കവിതയില്‍ നിയന്ത്രണം വിട്ടുപാഞ്ഞു വരുന്നത് പാഠപുസ്‌തകത്തില്‍ നിന്നും പുറത്താക്കപ്പെട്ട പ്രകൃതിയാണ്. അതില്‍ ഓര്‍മകളുടെ മഞ്ഞുപാളിയുണ്ട്. ജീവിക്കയേണ്ടയിടത്തു നിന്നും പുറത്താക്കപ്പെട്ടതിന്റെ, ഇണയില്‍ നിന്നും പറിച്ചെറിയപ്പെട്ടതിന്റെ വേദനയുണ്ട്.’ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്റെ അവതാരികയില്‍ നിന്ന്.



COPYRIGHTED MATERIAL
RELATED PAGES
» Poems


0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME