SPiCE
 

Rachanayile Chila Prasnangal


Ten stories by B M Suhara
Green Books ,Thrissur
Pages: 68 Price: INR 40
HOW TO BUY THIS BOOK

താന്‍ കണ്ടറിഞ്ഞ, കേട്ടറിഞ്ഞ കാര്യങ്ങളാണ് ബി എം സുഹറയുടെ എഴുത്തിന് വിഷയമാകുന്നത്. എന്നാല്‍ രചനാ വൈഭവം കൊണ്ട് വായനക്കാര്‍ക്ക് ആവര്‍ത്തന വിരസത തോന്നില്ല. ഈ സമാഹാരത്തിലെ കഥകളില്‍ നര്‍മ്മത്തിനാണ് മുന്‍‌തൂക്കം. നര, പരലോകത്തു നിന്ന്, ലേഡി കോമളം, വനിതാവര്‍ഷം തുടങ്ങിയ കഥകള്‍ നമ്മെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നു.
Rachanayile Chila Prasnangal, Collection of stories by B M Suhara
 Ten stories by B M Suhara
 stories by B M Suhara
COPYRIGHTED MATERIAL
RELATED PAGES
» Story

» B M Suhra

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger