Verpadinte Pusthakam

Autobiography by Prabha Pillai, wife of M P Narayana Pillai.
DC Books, Kottayam
Pages: 122 Price: INR 65
HOW TO BUY THIS BOOK
നാണപ്പന് ചിട്ട ഉണ്ടായിരുന്നതേയില്ല. എപ്പോള്‍ ഉറങ്ങണമെന്നോ എപ്പോള്‍ ഉണരണമെന്നോ എന്നതിന് ഒരു കണക്കുമില്ല. പല്ലുതേപ്പും കുളിയും ദിവസത്തില്‍ എപ്പോഴെങ്കിലും ചെയ്യാവുന്ന കാര്യങ്ങളായിരുന്നു. ചിലപ്പോള്‍ ചെയ്‌തില്ലെന്നും വരാം. ഭക്ഷണത്തിനു പ്രത്യേക സമയമില്ല. പലപ്പോഴും ചായ മാത്രമാണ് ഭക്ഷണം. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കേണ്ട ആവശ്യം അതുകൊണ്ടുണ്ടായിട്ടേയില്ല. ഒന്നിച്ചുള്ള യാത്രകളുമില്ല.
എം പി നാരായണപിള്ളയുടെ ഭാര്യ പ്രഭാപിള്ളയുടെ ആത്മകഥ. എന്നാല്‍ സ്വന്തം കഥയേക്കാള്‍ ഉപരിയായി എം പി നാരായണപിള്ളയുമൊത്തുള്ള തന്റെ ജീവിതം ഓര്‍ത്തെടുക്കുകയാണ് പ്രഭാപിള്ള. ഒപ്പം ചില കുട്ടിക്കാലകുറുമ്പുകളും.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Memoir
» Prabha Pillai
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME