SPiCE
 

Karukkunna Mailanchi

Kanimozhi  is a Tamil poetess, journalist and politician. she is the daughter of the Tamil Nadu Chief Minister Karunanidhi and Rajathi Ammal.
Essays by Tamil poetess, journalist and politician Kanimozhi translated by P K Sreenivasan.
DC Books, Kottayam
Pages: 60 Price: INR 38
HOW TO BUY THIS BOOK

കവിയിത്രിയും പത്രപ്രവര്‍ത്തകയും രാജ്യസഭാംഗവുമായ കനിമൊഴിയുടെ ലേഖനങ്ങളുടെ മലയാളവിവര്‍ത്തനം. തമിഴ്‌ നാട് മുഖ്യമന്ത്രിയുടെ മകളായ കനിമൊഴി, പക്ഷേ അച്‌ഛന്റെ മേല്‍‌വിലാസത്തിലല്ല അറിയപ്പെടുന്നത്. സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളാണ് കനിമൊഴിയുടെ വിഷയങ്ങള്‍. തനിക്കു ചുറ്റും നടക്കുന്ന തോന്ന്യാസങ്ങള്‍ക്കെതിരെ അവര്‍ എന്നും ശക്തമായി പ്രതികരിക്കുന്നു. 2001-2002 കാലഘട്ടത്തില്‍ എഴുതിയ ഈ ലേഖനങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്.
Essays by  Tamil poetess, journalist and politician Kanimozhi translated by P K Sreenivasan
Essays by  Tamil poetess, journalist and politician Kanimozhi
Essays by   Kanimozhi translated by P K Sreenivasan
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Essays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger