Bhakshyapakavidhi

മലയാളത്തിലെ ഏറ്റവും പ്രശസ്‌തമായ പാചകക്കുറിപ്പുകളുടെ സമാഹാരം
Collection of Kerala's traditional recipes by Mancheri N G Seetharamayyar
Mathrubhumi Books Kozhikode.
Pages: 78 Price: INR 40
HOW TO BUY THIS BOOK
പാചകകലാവിദഗ്‌ധനായിരുന്ന മഞ്ചേരി എന്‍ ജി സീതാരാമയ്യരുടെ പാചകക്കുറിപ്പുകള്‍. നമ്മുടെ നാടന്‍ കറികള്‍, വിവിധതരം മധുരങ്ങള്‍, കൊണ്ടാട്ടങ്ങള്‍, ചുണ്ടലുകള്‍, ഉപ്പിലിട്ടതുകള്‍, ചിത്രാന്നങ്ങള്‍ (പുളിഞ്ചോറ്, സാമ്പാര്‍ ചോറ്, തൈരന്നം, നാളികേരന്നം തുടങ്ങിയവ) എന്നിവയുടെ പാചകക്കുറിപ്പുകള്‍.
കൂടാതെ പാചകത്തില്‍ ശ്രദ്‌ധിക്കേണ്ട ചില കാര്യങ്ങളും അനുബന്ധമായുണ്ട്. നമ്മുടെ നാടന്‍ രുചികള്‍ അതിന്റെ തനിമയോടെ അറിയാന്‍ ഈ പുസ്തകം അവസരമൊരുക്കുന്നു. 1930-ല്‍ പ്രസിദ്‌ധീകരിച്ച ഭക്ഷ്യപാകവിധിയുടെ പതിനേഴാം പതിപ്പാണിത്.



COPYRIGHTED MATERIAL
RELATED PAGES
» Other Cookery Books
» Veg Corner
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME