Haimavathabhuvil

Travel notes by M P Veerendrakumar
Mathrubhumi Books Kozhikode.
Pages: 734 Price: INR 350 (Hard Bound)
HOW TO BUY THIS BOOK
പലതവണ ഹിമാലയ യാത്ര നടത്തിയിട്ടുണ്ട് എം പി വീരേന്ദ്രകുമാര്‍. ആ യാത്രാനുഭവങ്ങളുടെ വിശദമായ കുറിപ്പുകളാണ് ഹൈമവതഭൂവില്‍. ഈ യാത്രാവിവരണം തളരുന്ന താഴ്‌വരകളും വരളുന്ന നദികളും എന്ന പേരില്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു.
വിവിധ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്കവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ യാത്രകള്‍ ഇവയില്‍ നിന്നൊക്കെ വ്യതിരിക്തമായി നില്‍ക്കുന്നു. ഭാരതത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെയും ഹിമാലയ ഗിരിനിരകളിലൂടെയും താഴ്‌വരകളിലൂടെയും നദീതടങ്ങളിലൂടെയും സഞ്ചരിച്ചപ്പോള്‍ അനുഭവവേദ്യമായ ആത്മനിര്‍വൃതി മറ്റൊരിടത്തു നിന്നും ലഭിച്ചിട്ടില്ല. ഹിമാലയം വെറുമൊരു പര്‍വതരാജന്‍ മാത്രമല്ല; മഹത്തായൊരു സംസ്‌കൃതിയുടെ ഭാഗവും കൂടിയാണ്. ആമുഖത്തില്‍ എം പി വീരേന്ദ്രകുമാര്‍.



COPYRIGHTED MATERIAL
RELATED PAGES
» Travel
» M P Veerendrakumar
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME