Nanthanarude Kathakal

മലയാളത്തിന്റെ സുവര്‍ണ കഥകള്‍: നന്തനാര്‍
15 selected stories by Nanthanar (P C Gopalan)
Green Books ,Thrissur
Pages: 200 Price: INR 100.00
HOW TO BUY THIS BOOK
വിശപ്പിലാണ് നന്തനാരുടെ കഥകളുടെ വേര്. ഉദരത്തിലെ വിശപ്പു മാത്രമല്ല അത്. ശരീരത്തിന്റെയും മനസ്സിന്റെയും വിശപ്പ് ഈ കഥകളില്‍ എമ്പാടുമുണ്ട്. വിശപ്പ് എന്ന കഥയില്‍ നന്തനാര്‍ തന്നെ പറയുന്നതു പോലെ ‘കത്തിപ്പടരുന്ന, കാര്‍ന്നു കാര്‍ന്നു തിന്നുന്ന വിശപ്പ്!’ പിന്നെയുള്ളത് മഴയാണ്. മഴ കാണാന്‍ അവധിയെടുത്ത് വീട്ടിലേക്കു വരുന്ന ഒരു കഥാപാത്രമുണ്ട് ‘ഒരു വര്‍ഷകാലരാത്രി’യില്‍. ഈ കഥകള്‍ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും അതിനിടയിലെ ദുരിതങ്ങളെക്കുറിച്ചും നമ്മളെ മാറി മാറി ഓര്‍മിപ്പിക്കുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ വേദനിപ്പിക്കുന്ന കഥകള്‍.



COPYRIGHTED MATERIAL
RELATED PAGES
» Nanthanar Collection
» Other Story Collections
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME