Hey Ram !

The story of Gandhiji by Malayinkeezhu Gopalakrishnan
Mathrubhumi Books Kozhikode.
Pages: 408 Price: INR 200
HOW TO BUY THIS BOOK
‘മലയിന്‍കീഴ് ഗോപാലകൃഷ്‌ണന്‍ ഈ പുസ്‌തകം തയാറാക്കിയിട്ടുള്ളത് ഒരു നൂതനമായ സങ്കേതമുപയോഗപ്പെടുത്തിക്കൊണ്ടാണ്. മഹാത്മജി കര്‍മനിരതനായ കാലഘട്ടത്തില്‍, കേരളത്തിലും ഇന്ത്യയിലും ലോകത്തിലും അരങ്ങേറിയ സുപ്രധാന സംഭവവികാസങ്ങളെ അദ്ദേഹത്തിന്റെ വീക്ഷണത്തിലൂടെ , ആദര്‍ശങ്ങളുടെ ദീപ്തിയില്‍ അനാവരണം ചെയ്യാനാണ് ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുള്ളത്. ’ -എം പി വീരേന്ദ്രകുമാര്‍
1920 മുതല്‍ 48 വരെയുള്ള കാലയളവില്‍ തിരുവതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളിലെയും ഇന്ത്യയിലെയും ലോകരാഷ്‌ട്രങ്ങളിലെയും സംഭവവികാസങ്ങളുടെ പശ്‌ചാത്തലത്തില്‍ മഹാത്മാ ഗാന്ധിയുടെ ജീവിതകഥയും അദ്ദേഹത്തിന്റെ കാലഘട്ടവും പുതിയ തലമുറയുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമം.



COPYRIGHTED MATERIAL
RELATED PAGES
» Other History Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME