Ente Bharathan Thirakkathakal

Screenplays by John Paul written for Bharathan
Mathrubhumi Books Kozhikode
Pages: 336 Price: INR 160.00
HOW TO BUY THIS BOOK
വിശ്രുത ചലച്ചിത്രകാരനായിരുന്ന ഭരതനു വേണ്ടി ജോണ്‍പോള്‍ എഴുതിയ തിരക്കഥകളുടെ സമാഹാരം. കാതോട് കാതോരം, ചാമരം, ചമയം, മാളൂട്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നിങ്ങനെ ഒന്നിനൊന്നു മനോഹരമായ അഞ്ച് തിരക്കഥകള്‍.
ഒരപൂര്‍വ്വ ബന്ധം തന്നെയായിരുന്നു ജോണും ഭരതനും തമ്മിലുണ്ടായിരുന്നത്. ഒരിക്കല്‍ പോലും, കഥാപരമായോ തിരക്കഥാപരമായോ അവര്‍ക്കിരുവര്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതായി കണ്ടിട്ടില്ല. ഒരു പക്ഷേ സിനിമയുടെ കാര്യത്തില്‍ ഇരുവര്‍ക്കും സമാന മനച്ചേര്‍ച്ചയുണ്ടായതു കൊണ്ടാവാം.
ഭരത് ഗോപിയുടെ ആമുഖക്കുറിപ്പില്‍ നിന്ന്....



COPYRIGHTED MATERIAL
RELATED PAGES
» Other Screenplays
» John Paul
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME