Pennungal Pranayinikal

Women as Lovers’, by Nobel Prize winner Elfriede Jelinek, is a tale of two women. This noted novel is translated by C C Thomas.
DC Books, Kottayam
Pages: 150 Price: INR 80
HOW TO BUY THIS BOOK
പെണ്ണുങ്ങള്‍ പ്രണയിനികള്‍ എന്ന നോവല്‍ ബ്രിജിറ്റ്, പൌള എന്നീ രണ്ടു സ്‌ത്രീകളുടെ കഥ പറയുന്നു. ഒരു കുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഇവര്‍ക്ക് വിദ്യാഭാസമില്ല. സ്‌ത്രീകള്‍ക്കു വേണ്ട അടിവസ്‌ത്രങ്ങള്‍ നിര്‍മിക്കുന്ന ഒരു ഫാക്‌ടറിയില്‍ ആണ് ഇരുവര്‍ക്കും ജോലി. തങ്ങളുടെ ദരിദ്രമായ സാഹചര്യങ്ങളില്‍ നിന്നു രക്ഷപ്പെട്ട് ജീവിതത്തില്‍ സുഖവും സന്തോഷവും നേടുക എന്നതാണ് ഇരുവരുടെയും സ്വപ്‌നം.
കൃത്യമായ ലക്ഷ്യവും അതിലേക്കുള്ള മാര്‍ഗവും ഇരുവരും കണ്ടെത്തുന്നു. ഒരാള്‍ വിജയിക്കുന്നു. ഒരാള്‍ ദയനീയമായി പരാജയപ്പെടുന്നു. 1975ല്‍ എഴുതപ്പെട്ട ഈ നോവലിന്റെ പ്രസക്‌തി 2007-ല്‍ കൂടിയിട്ടേയുള്ളൂ.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Novels
» Elfriede Jelinek
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME