SPiCE
 

Avignamasthu

Avignamasthu,Novel by Matampu Kunjukuttan
Novel by Matampu Kunjukuttan
Green Books ,Thrissur
Pages: 404 Price: INR 200.00
HOW TO BUY THIS BOOK

കേരളീയജീവിതത്തെയും മലയാളിയുടെ സ്വഭാവത്തെയും ആഴത്തില്‍ സ്വാധീനിച്ച ആദ്യത്തെ അഞ്ചു സംഭവങ്ങളിലൊന്നായിരുന്നു നമ്മുടെ ഭൂപരിഷ്കരണനിയമം. കേരളചരിത്രം കണ്ട വലിയ അട്ടിമറികളിലൊന്ന്. അതിന്റെ ചുവടു പിടിച്ച് മാടമ്പ് കുഞ്ഞുകുട്ടന്‍ എഴുതിയ നോവലാണ് അവിഘ്നമസ്തു. ജാതവേദന്‍ നമ്പൂതിരിപ്പാടിന്റെ ഇല്ലത്തെ പട്ടിണി വിഴുങ്ങിയ കഥ. വിശപ്പിന്റെ ക്രൌര്യം, ദുരഭിമാനത്തിന്റെ ദുരിതം, ജീവിതമെന്ന ദുരന്തം.. ഞെട്ടലോടെ മാത്രം വായിക്കാന്‍ കഴിയുന്ന പുസ്തകം.

Avignamasthu,Novel by Matampu Kunjukuttan
Novel by Matampu Kunjukuttan
Avignamasthu,Novel by Matampu Kunjukuttan
COPYRIGHTED MATERIAL

RELATED PAGES
» Other Novels
» Matampu Kunjukkuttan

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger