Kannaki

Jottings by T N Gopakumar
Mathrubhumi Books Kozhikode
Pages: 91 Price: INR 45
HOW TO BUY THIS BOOK
കണ്ണകി. അവള്‍ ക്ഷുഭിതയാകുമ്പോള്‍ അവളുടെ കണ്ണുകളില്‍ നോക്കാന്‍ അശക്തരായിരുന്നു പുരുഷലോകം . അവളുടെ സ്‌നേഹം തുടിക്കുമ്പോള്‍ അത് ഏറ്റുവാങ്ങാന്‍ പോലും അര്‍ഹമല്ലായിരുന്നു ആ സമൂഹം. ഒരര്‍ഥത്തില്‍ വ്യര്‍ഥമായി തീര്‍ന്ന ഒരു സ്‌ത്രീജീവിതം. മറ്റൊരര്‍ഥത്തില്‍ കോള്‍മയിര്‍ കൊള്ളിക്കുന്ന പെണ്‍കഥ.
പുതിയ കണ്ണകിമാരെ തേടിയുള്ള യാത്രയല്ല തന്റേതെന്ന് അവതാരികയില്‍ ഗോപകുമാര്‍ വ്യക്‌തമാക്കുന്നു. എങ്കിലും പഴയ കണ്ണകിയുടെ ഓര്‍മ ഉണര്‍ത്തുന്ന ഒരു പിടി ലേഖനങ്ങള്‍.



COPYRIGHTED MATERIAL
RELATED PAGES
» Essays
» T N Gopakumar
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME