SPiCE
 

Aadinte Virunnu

The feast of the goat, Novel by Peruvian writer Mario Vargas Llosa
Novel by Peruvian writer Mario Vargas Llosa who is one of Latin America's leading novelists and essayists . It is translated by Ashalatha.
DC Books, Kottayam
Pages: 478 Price: INR 200
HOW TO BUY THIS BOOK

1930 മുതല്‍ 1961 വരെ ഡൊമിനിക്കന്‍ റിപ്ലബിക്ക് ഭരിച്ച ട്രൂജിലോയുടെയും അയാളുടെ ക്രൂരവും നിന്ദ്യവുമായ ഏകാധിപത്യത്തിന്റെയും കഥയാണ് ആടിന്റെ വിരുന്ന്. ട്രൂജിലോയുടെ സഹായികള്‍, ഇരകള്‍, ശത്രുക്കള്‍, സാധാരണജനങ്ങള്‍ എന്നിവരുമായുള്ള സംഭാഷണങ്ങളിലൂടെയാണ് യോസ അന്നത്തെ സംഭവങ്ങള്‍ വിശദമായി രേഖപ്പെടുത്തിയത്. ഏത് ഏകാധിപത്യത്തിന്റെയും ക്രൂരഫലങ്ങള്‍ ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്നത് സ്‌ത്രീകള്‍ക്കാണ്. അതു കൊണ്ടു തന്നെ ഒരു സ്‌ത്രീയുടെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ആടിന്റെ വിരുന്ന് കൂടുതല്‍ ശ്രദ്ധേയമാകുന്നു.
Vargas Llosa started his literary career in Europe, but most of his novels are set in Peru.
Vargas Llosa's novels include many different literary genres, including comedy - Captain Pantoja and the Special Service, murder mystery - Who Killed Palomino Molero?, historical novel- The War of the End of the World, dictator novel -The Feast of the Goat, and erotic -The Notebooks of Don Rigoberto.
he feast of the goat, Novel by Peruvian writer Mario Vargas Llosa
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger