Padmarajan Ente Gandharvan

Memoirs on noted writer and filmmaker P Padmarajan by his wife Radhalakshmi Padmarajan Mathrubhumi Books Kozhikode.
Pages: 167 Price: INR 85
HOW TO BUY THIS BOOK
ഇരുപത്തിയാറു വര്‍ഷങ്ങളിലെ പരിചയം. വേര്‍പാടിന്റെ വേദനകളും വീണ്ടും കണ്ടുമുട്ടി ഒന്നായിച്ചേര്‍ന്നതിന്റെ പുളകങ്ങളും നിറഞ്ഞു തുളുമ്പിയ ഇരുപത്തിയാറു വര്‍ഷങ്ങള്‍. സ്‌നേഹത്തിന്റെ ദിവ്യഗീതമുതിര്‍ത്തുകൊണ്ട് തന്നെത്തേടി ഓണാട്ടുകരയില്‍ നിന്ന് വടക്കുംനാഥന്റെ ദേശത്തെത്തിയ തന്റെ ഗന്‌ധര്‍വനെ കുറിച്ച് രാധാലക്ഷ്മി പദ്മരാജന്‍ എഴുതുന്നു.
എഴുത്തുകാരനും ചലച്ചിത്രകാരനുമായ അന്തരിച്ച പി. പദ്മരാജനെ സ്നേഹത്തോടെ സ്‌മരിച്ചു കൊണ്ട് പ്രിയഭാര്യ രാധാലക്ഷ്മി എഴുതിയ ഹൃദ്യമായ ഓര്‍മപുസ്‌തകം



COPYRIGHTED MATERIAL
RELATED PAGES
» Memoirs
» P Padmarajan Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME