Vazhikal Vyakthikal Ormakal

Travelogue by Ravindran
DC Books, Kottayam
Pages: 80 Price: INR 40
HOW TO BUY THIS BOOK
പത്രവാര്‍ത്തകളിലും ചരിത്രപുസ്‌തകങ്ങളിലും കണ്ടെന്നു വരില്ല. എങ്കിലും സ്വിറ്റ്സര്‍ലന്‍ഡിനും ആസ്‌ത്രിയയ്‌ക്കുമിടയില്‍ ഒരു സ്വതന്ത്ര പരമാധികാരരാഷ്‌ട്രമുണ്ട്. ആല്‍പ്‌സിന്റെ ഹൃദന്തത്തില്‍ റൈനിന്റെ വലത്തുതീരത്ത് , ഇതിനു പേര് ലീഹ്‌സ്റ്റന്‍സ്‌റ്റീന്‍ എന്നാണ്.
ഒന്നുരണ്ട് ദശകങ്ങള്‍ക്കു മുമ്പു മാത്രം യൂറോപ്യന്‍ വിനോദസഞ്ചാരികള്‍ കണ്ടെത്തിയ ഈ പുത്തന്‍ കൌതുകം മുതല്‍ ഗൌഹാത്തി, ഭുവനേശ്വര്‍, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ പരിചിത നാടുകളിലേക്കും രവീന്ദ്രന്‍ നടത്തിയ യാത്രകളുടെ ഹൃദ്യമായ കുറിപ്പുകള്‍.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Travel
» Ravindran
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME