SPiCE
 

Pattam Parathunnavan

The Kite Runner tells the story of Amir, a well-to-do Pashtun boy from the Wazir Akbar Khan district of Kabul, who is haunted by the guilt of betraying his childhood friend Hassan, the son of his father's Hazara servants.
First novel by Afghanistani American author Khaled Hosseini translated by Rema Menon. Published in 2003, Kite Runner is the first novel published in English by an author from Afghanistan.
DC Books, Kottayam
Pages: 328 Price: INR 160
HOW TO BUY THIS BOOK

‘ഹസനെ വിലയായി കൊടുത്ത് ഞാന്‍ ബാബയുടെ സ്‌നേഹം മുഴുവനുമായി വാങ്ങാന്‍ പോകുന്നു. ബലിപ്പെരുന്നാളിന് അറക്കുന്ന ആടാണ് ഹസന്‍. ന്യായമായ വിലയായിരുന്നോ അത്? മറിച്ചു ചിന്തിക്കാന്‍ പോന്ന ബുദ്ധിയെ ഞാന്‍ പിടിച്ചു നിര്‍ത്തി. എന്തൊക്കെ പറഞ്ഞാലും ഹസന്‍ തരം താഴ്ന്ന ഒരു ഹസാര മാത്രം. വെറും വീട്ടുവേലക്കാരന്‍. ’
അഫ്‌ഗാനില്‍ ജനിച്ച് അമേരിക്കയില്‍ രാഷ്‌ട്രീയാഭയം പ്രാപിച്ച ഖാലിദ് ഹൊസൈനിയുടെ ആദ്യനോവല്‍. വീട്ടുവേലക്കാരന്റെ മകനെ ചതിച്ചതിന്റെ ഒടുങ്ങാത്ത കുറ്റബോധവുമായി കഴിയേണ്ടി വരുന്ന അമീറിന്റെ കഥയാണിത്. അഫ്‌ഗാനിസ്ഥാനിന്റെ സമകാലികാവസ്ഥയുടെ വ്യക്തമായ ചിത്രം ഈ നോവല്‍ തരുന്നു.
Khaled Hosseini  is an American novelist and physician, who is an ethnic Tajik from Afghanistan. His 2003 debut novel, The Kite Runner, was a bestseller.
First novel by Afghanistani American author Khaled Hosseini.
Kite Runner is the first novel published in English by an author from Afghanistan.
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger