Malabar Kalapam

Malabar Kalapam written by K Madhavan Nair is one of the famous books on Malabar Mutiny which broke out in 1921. Now we have the fourth edition of the book published by Mathrubhumi Books Kozhikode.
Pages: 270 Price: INR 160
HOW TO BUY THIS BOOK
സ്വാതന്ത്ര്യ സമര സേനാനിയും ‘മാതൃഭൂമി’യുടെ ആദ്യത്തെ മാനേജിങ് എഡിറ്ററുമായ കെ. മാധവന്‍ നായര്‍ മലബാര്‍ കലാപത്തെക്കുറിച്ച് എഴുതിയ പ്രശസ്തമായ പുസ്തകം. കലാപം നടന്ന ഉടനെ അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിതെന്നു പറയാം. 1971-ല്‍ ആദ്യമായി പുറത്തുവന്ന ‘മലബാര്‍ കലാപത്തി’ത്തിന്റെ നാലാം പതിപ്പാണിത്.
“പ്രാപ്തനായ ഒരു അഭിഭാഷകനായിരുന്നു മാധവന്‍ നായര്‍. അതുകൊണ്ട്, തനിക്കു ലഭിച്ച തെളിവുകളെ തൂക്കി നോക്കുന്നതിലും സംഭവങ്ങളുടെ സൂക്ഷ്മസ്ഥിതി അന്വേഷിച്ചറിയുന്നതിലും അദ്ദേഹം അത്യധികം ശ്രദ്ധ പതിപ്പിച്ചിരുന്നു. ഈ കാരണങ്ങളാല്‍ ഏറനാട് ലഹളയെപ്പറ്റി മാധവന്‍ നായര്‍ക്കു പറയാനുള്ളത് ശ്രദ്ധേയമാണ്. ചരിത്രപഠനത്തില്‍ താല്പര്യമുള്ളവര്‍ മാത്രമല്ല, സാധാരണക്കാരും ഈ ഗ്രന്ഥം വായിക്കുവാന്‍ ഇഷ്ടപ്പെടാതിരിക്കില്ല.” കെ പി കേശവമേനോന്‍ അവതാരികയില്‍ പറയുന്നു.



COPYRIGHTED MATERIAL
RELATED PAGES
» Other History Books
1 Comments:
charithrathe valachu odichu tippuvineyum musalmaneyum theevravathikalum kalaparipadikalum akkunna sang parivar rss nte nanam ketta kalikal enthinanu indulekhapolulla oru site nadathunnathu. atho ithum ini sang parivar site ano.
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME