Himalayam; Kazcha Darsanam

Himalayan journey experiences by 21 writers edited by K B Prasannakumar. Writers include Swami Thapovanam, Kalidasan, K V Surendranath, Ashamenon, M K Ramachandran, Vishnunarayanan Namboodiri, Ayamanam John.
DC Books, Kottayam
Pages: 179 Price: INR 110
HOW TO BUY THIS BOOK
ഹിമാലയത്തിലേക്കും കൈലാസത്തിലേക്കും ഒരു യാത്ര മോഹിക്കാത്തവരില്ല. ആ സ്വപ്‌നം സഫലമായ ചിലര്‍ തങ്ങളുടെ യാത്രാനുഭവങ്ങള്‍ പങ്കു വയ്ക്കുകയാണ്. സ്വാമി തപോവനം, കെ. വി സുരേന്ദ്രനാഥ്, ആഷാമേനോന്‍, എം കെ രാമചന്ദ്രന്‍ തുടങ്ങിയവര്‍. അപൂര്‍വമായ ചിത്രങ്ങളും പെയ്‌ന്റിങുകളും പുസ്‌തകത്തിന്റെ ഭംഗി കൂട്ടുന്നു.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Travel
1 Comments:
a wonderful collection of sublime travel experiences.journeys both inward and outward. unbelievable photographs.surely,one for the life time.
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME