Shesher Kobitha

Novel by the Nobel Prize winning writer Rabindranath Tagore translated by Jayendran
Mathrubhumi Books Kozhikode
Pages: 119 Price: INR 60
HOW TO BUY THIS BOOK
വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ അസാധാരണമായ നോവലാണ് ഷേഷേര്‍ കൊബിതാ (അവസാനത്തെ കവിത). ഇതില്‍ റൊമാന്‍സിന്റെ നീലനിലാവും യാഥാര്‍ഥ്യത്തിന്റെ ചൂടും പുകയും ഉണ്ട്. കാലത്തിനു മുമ്പേ നടന്ന മഹാപ്രതിഭയാണ് ടാഗോര്‍ എന്നു തെളിയിക്കുന്നു ബംഗാളിലെ യുവതലമുറയ്ക്ക് പ്രിയങ്കരമായ ഈ നോവല്‍.



COPYRIGHTED MATERIAL
RELATED PAGES
» Rabindranath Tagore
» Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME