School Diary

Humourous notes by Akbar Kakkattil
Mathrubhumi Books Kozhikode
Pages: 99 Price: INR 45.00
HOW TO BUY THIS BOOK
‘പഴയ ഫലിതങ്ങളും പുതിയ വിദ്യാലയാന്തരീക്ഷത്തിന്റെ സൃഷ്ടികളായ തകര്‍പ്പന്‍ നേരമ്പോക്കുകളും കലര്‍ന്ന് സമ്പുഷ്‌ടമാണ് അക്‌ബറിന്റെ ശൈലി. അശ്ലീലമെന്ന് പെട്ടെന്ന് തോന്നിക്കുന്ന യാഥാര്‍ഥ്യങ്ങളെ മറവില്ലാതെ ലേഖകന്‍ അവതരിപ്പിക്കുന്നു. വല്ലപ്പോഴും അശ്ലീലവും അതിശയോക്തിയും മര്യാദയുടെ സീമ വിടുന്നുണ്ടോ എന്ന് സംശയം തോന്നുമെങ്കിലും സാമാന്യമായ ഔചിത്യം ഉടനീളം ദീക്ഷിച്ചിട്ടുണ്ടെന്ന് സമ്മതിക്കണം.’ അവതാരികയില്‍ സുകുമാര്‍ അഴീക്കോട്.
അക്‌ബര്‍ കക്കട്ടിലിന്റെ സ്‌കൂള്‍ തമാശകള്‍.



COPYRIGHTED MATERIAL
RELATED PAGES
» Humour
» Akbar Kakkattil
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME