Kuhoo... Kuhoo...

Collection of stories by B M Suhara
Poorna Publications, Kozhikode, Kerala
Pages: 112 Price: INR 70
HOW TO BUY THIS BOOK
ചോദിക്കുന്നതെല്ലാം തരുന്നെന്നു വച്ച് സ്വന്തം അഭിപ്രായം പറഞ്ഞൂടെ? അവള്‍ക്കിഷ്‌ടപ്പെട്ട പുസ്‌തകം വായിക്കാന്‍ അയാളുടെ സമ്മതം വേണമെന്നു ശഠിക്കാമോ? ചുറ്റും നടക്കുന്ന അനീതിയെ കുറിച്ച് പ്രതികരിക്കുമ്പോള്‍ കലിതുള്ളി ചീത്തവിളിക്കണോ?
സ്‌ത്രീകളുടെ, പ്രത്യേകിച്ചു മുസ്ലിം സ്‌ത്രീകളുടെ മനസാണ് ബി എം സുഹ്‌റയുടെ കഥകളിലൂടെ വെളിച്ചത്തു വരുന്നത്. കുഹൂ...കുഹൂ, ആകാശപ്പറവകള്‍, ജ്വാല, അശാന്തിപര്‍വം എന്നിങ്ങനെ ലളിതസുന്ദരമായ പതിമൂന്നു കഥകള്‍.



COPYRIGHTED MATERIAL
RELATED PAGES
» Story
» B M Suhra
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME