SPiCE
 

Sakhav

Sakhav, Biography of P Krishnapilla by T V Krishnan, popularly known as T V K
പി. കൃഷ്ണപിള്ളയുടെ ജീവചരിത്രം
Biography of P Krishnapillai by T V Krishnan, popularly known as T V K
Mathrubhumi Books Kozhikode
Pages: 224 Price: INR 110
HOW TO BUY THIS BOOK

‘അദ്ദേഹത്തിന്റെ രാഷ്‌ട്രീയജീവിതം തുലോം ഹ്രസ്വമായിരുന്നു. പതിനെട്ടു വര്‍ഷം. ഒരു പുരുഷായുസ്സുകൊണ്ടും സാധിക്കാത്ത കാര്യങ്ങള്‍ അദ്ദേഹം ആ ചുരുങ്ങിയ കാലയളവില്‍ നിര്‍വഹിച്ചു. മണ്മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ കേരളരാഷ്‌ട്രീയത്തിലെ പ്രാമാണികരായ നേതാക്കന്മാരിലാരേക്കാളും, രാഷ്‌ട്രീയജീവിതം അതിന്റെ പൂര്‍ണതയില്‍ ജീവിച്ചുതീര്‍ത്ത ഒരാളേയുള്ളൂ, കൃഷ്ണപിള്ള. ’
1930കളില്‍ ദേശീയസ്വാതന്ത്ര്യസമരത്തിന്റെയും 1940-കളില്‍ തൊഴിലാളിവര്‍ഗ സംഘടനകളുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സിരാതന്തുവായി പ്രവര്‍ത്തിച്ച പി കൃഷ്ണപിള്ളയുടെ ജീവചരിത്രം. പ്രശസ്ത കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തകന്‍ ടി വി കെയുടെ രചന.
Biography of P Krishnapilla by T V Krishnan, popularly known as T V K
Biography of P Krishnapilla by T V Krishnan
Sakhav, Biography of P Krishnapilla by T V Krishnan
COPYRIGHTED MATERIAL

RELATED PAGES
» Life Sketch
» Sucheendram Rekhakal

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger