SPiCE
 

Sareeram Oru Kadathuvanchi

Sareeram Oru Kadathuvanchi,A Study on stories of  Madhavikkutty by Rajan Tiruvoothu
മാധവിക്കുട്ടിയുടെ കഥകളെ കുറിച്ചുള്ള പഠനം
A Study by Rajan Tiruvoothu
Pranatha Books, Kochi
Pages: 54 Price: INR 40
HOW TO BUY THIS BOOK

രതിയുടെ പുതിയ ഭാഷയും ചരിത്രവും എഴുതുന്നതിലൂടെ മാധവിക്കുട്ടി ഇതേ പുതുക്കിപ്പണിയലാണ് നടത്തുന്നത്. ലൈംഗികവേഴ്‌ച കേവലം ചടങ്ങല്ല, മറിച്ച് അര്‍പ്പണമാണെന്നും അര്‍പ്പണത്തിലൂടെ മരണവും മോക്ഷപ്രാപ്തിയും ആണ് ലക്ഷ്യമാക്കേണ്ടതെന്നും അവര്‍ പറയുന്നു.
ആസ്വാദകരെ ഞെട്ടിക്കുകയും അതിലേറെ പ്രിയം ജനിപ്പിക്കുകയും ചെയ്യുന്നവയാണ് മാധവിക്കുട്ടിയുടെ കഥകള്‍. ആ കഥകളെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ പുസ്‌തകം.
Sareeram Oru Kadathuvanchi,A Study on stories of  Madhavikkutty by Rajan Tiruvoothu
A Study on stories of  Madhavikkutty
Sareeram Oru Kadathuvanchi,A Study  by Rajan Tiruvoothu
COPYRIGHTED MATERIAL
RELATED PAGES
» Essays
» Madhavikutty Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger