Deepthimayi
ORE KADAL | GALLERY | VIDEO | NOVEL | SCREENPLAY

Bengali novel Heerak Deepthi by Sunil Gangopadhyay translated into Malayalam by M P Kumaran
Green Books ,Thrissur
Pages: 128 Price: INR 70.00
HOW TO BUY THIS BOOK
‘എനിക്കു വയസാകുമ്പോള്‍, ചോരയുടെ തിളയ്ക്കല്‍ കുറയുമ്പോള്‍, ശരീരത്തിന്റെ ആഗ്രഹങ്ങള്‍ ചത്തുകിടക്കും. അപ്പോള്‍ ഞാന്‍ ശ്രമിച്ചുനോക്കാം, നിന്നെ പ്രേമിക്കാന്‍ പറ്റുമോയെന്ന്. അതുവരെ ഞാന്‍ നിന്റെയൊരു സുഹൃത്തായിരിക്കും. നീ രാജന്റെ ഭാര്യയായി ജീവിക്കുക. ’
പ്രശസ്ത ബംഗാളി സാഹിത്യകാരനായ സുനില്‍ ഗംഗോപാധ്യായയുടെ നോവല്‍ ഹീരക് ദീപ്തിയുടെ മലയാളവിവര്‍ത്തനം. ഭര്‍ത്താവ്, കാമുകന്‍ ഇവരില്‍ ആരെ കൊള്ളണം ആരെ തള്ളണം എന്നറിയാതെ വിഷമിക്കുന്ന ദീപ്തിമയിയുടെ കഥ. ഈ നോവലിനെ ആധാരമാക്കിയാണ് ശ്യാമപ്രസാദ് ഒരേകടല്‍ എന്ന ചിത്രം എടുത്തിരിക്കുന്നത്.

COPYRIGHTED MATERIAL
RELATED PAGES
» Other Novels

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME