Nadanpattumanjari

Malayalam folk songs compiled by Dr M V Vishnu Namboodiri
Mathrubhumi Books Kozhikode.
Pages: 199 Price: INR 85
HOW TO BUY THIS BOOK
‘ഈ നാടന്‍പാട്ടു സമാഹാരത്തില്‍ തെയ്യത്തോറ്റങ്ങള്‍, പൂരക്കളിപ്പാട്ടുകള്‍, വേലര്‍പാട്ടുകള്‍, പുലയര്‍പാട്ടുകള്‍, ചാരന്‍പാട്ടുകള്‍ എന്നീ അഞ്ച് ഇനങ്ങളില്‍പ്പെട്ട പാട്ടുകളാണുള്ളത്. മൊത്തം എണ്‍പതിലധികം പാട്ടുകളുണ്ട്. മലയാളത്തിലെ നാടന്‍ പാട്ടുകളുടെ വൈവിധ്യസ്വഭാവം മനസിലാക്കുവാന്‍ ഇതിലൂടെ സാധിക്കും. ഈ പാട്ടുകളെല്ലാം 30 വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രാമീണഗായകരില്‍ നിന്ന് പാടിക്കേട്ടവയാണ്. ’: ഡോ എം വി വിഷ്‌ണുനമ്പൂതിരി.



COPYRIGHTED MATERIAL
RELATED PAGES
» Poems
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME