Jeevikkanayi

Chinese bestseller 'To Live' by Yu Hua translated into Malayalam by A.V. Gopalakrishnan
DC Books, Kottayam
Pages: 190 Price: INR 100.00
HOW TO BUY THIS BOOK
യൂ ഹ്വായുടെ ജീവിക്കാനായി എന്ന നോവല്‍ 1992-ലാണ് പുറത്തുവരുന്നത്. ഉടന്‍ തന്നെ പുസ്‌തകം നിരോധിക്കപ്പെട്ടു. 94-ല്‍ ഇതേ പേരില്‍ ഷാങ് യിമോ സംവിധാനം ചെയ്‌ത സിനിമയും ഇറങ്ങി. പുസ്തകനിരോധനം നീക്കിയെങ്കിലും സിനിമ നിരോധിക്കപ്പെട്ടു. അതോടെ പുസ്‌തകത്തിന്റെ പ്രചാരം അസാധാരണമായ വിധം വര്‍ധിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്‌തകമായി ഇതു മാറി. 12,000-ല്‍ പരം നിരൂപണങ്ങളാണ് ഈ പുസ്‌തകത്തെ കുറിച്ച് ഉണ്ടായത്.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
» other novels
» Oru Rakthavilpanakkarante Puravrutham
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME