Pirakkatha Kunjinte Sradham

Novel by Nobel prize winning Jewish Hungarian writer Imre Kertesz translated by K P Unni
DC Books, Kottayam
Pages: 98 Price: INR 50
HOW TO BUY THIS BOOK
വേദനകളെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വിവര്‍ത്തകനും എഴുത്തുകാരനുമാണ് ഈ നോവലിലെ നായകന്‍. ഓഷ്‌വിറ്റ്‌സിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ കുട്ടിക്കാലത്തെ എത്തിപ്പെടുകയും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയും ചെയ്‌ത ജൂതന്‍. ജീവിതത്തിലുടനീളം ഒരിരയുടെ വേഷം കിട്ടിയതു കൊണ്ട് ഒരു കുഞ്ഞിനെ ആഗ്രഹിച്ച ഭാര്യയോട് അയാള്‍ക്ക് അരുതെന്ന് പറയേണ്ടിവന്നു. അത് അവരുടെ ദാമ്പത്യം തകര്‍ക്കുന്നു. അപ്പോഴും സ്വന്തം കുഞ്ഞ് എന്നൊരു സുന്ദരസ്വപ്നം അയാള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഒരച്‌ഛനാകുന്നതിലെ അയുക്‌തികത അയാള്‍ക്ക് അറിയുകയും ചെയ്യാം.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME