SPiCE
 

Pathiramazha

Pathiramazha, collection of poems by Radhamadhavan
Collection of poems by Radhamadhavan
Olive Publications, Kozhikode
Pages: 72 Price: INR 40
HOW TO BUY THIS BOOK

ഒരു സ്‌ത്രീ, അതും ഒരു ‘അകത്തുള്ളാള്‍’, ഈ വിധത്തില്‍ തീക്ഷണവും അയഥാസ്ഥിതികവുമായ വാക്കുകള്‍ ഉന്നം നോക്കി ഇടയ്‌ക്കിടെ വാരിയെറിയുന്നതു കാണുക കൌതുകകരമാണ് . ഇലഞ്ഞിപ്പൂക്കള്‍ ചിതറിക്കിടക്കുന്ന ശാന്തമായ പഴയ വഴിയല്ല ഈ അന്തര്‍ജ്‌ജനത്തിന്റേത്. അവിടെ വിഷക്കല്ലും പാമ്പും മാലിന്യങ്ങളും ചതിക്കെണികളും പാപഗര്‍ത്തങ്ങളും ഒക്കെയുള്ളത് നോക്കിക്കാണുവാന്‍ ആ കണ്ണുകള്‍ക്ക് കഴിയുന്നു. അതേസമയം, മുകളിലേയ്ക്കു നോക്കി, പുരാതനമായ തേവാരബിംബങ്ങളെ നോക്കി, ശകാരപരിഹാസങ്ങള്‍ ചൊരിയാനും ഈ വാക്കുകള്‍ക്ക് കഴിവുണ്ട്......
സുഗതകുമാരിയുടെ അവതാരികയില്‍ നിന്ന്‍.
Pathiramazha, collection of poems by Radhamadhavan
collection of poems by Radhamadhavan
 Pathiramazha, collection of poems by Radhamadhavan
COPYRIGHTED MATERIAL
RELATED PAGES
» Poems

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger