Basheer : Ekanthaveedhiyile Avadhoothan

Biography of Vaikom Muhammed Basheer by Prof M K Sanu
DC Books, Kottayam
Pages: 226 Price: INR 100
HOW TO BUY THIS BOOK
‘ബഷീറിന്റേത് സങ്കീര്‍ണമായ വ്യക്‌തിത്വമാണ്. ഉപരിതലത്തില്‍ കാണുന്ന കുസൃതികള്‍ക്കും തമാശകള്‍ക്കും പിന്നില്‍ ധാരാളം നന്മയും ആത്മീയതയും ശക്തിയും കാരുണ്യവും അദ്ദേഹത്തില്‍ സജീവമായിരുന്നു. അതു കൊണ്ടു തന്നെ സമൂഹം കൊണ്ടാടുന്ന സദാചാരബോധത്തില്‍ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. ’ പ്രൊഫ എം.കെ സാനുവിന്റെ അവതാരികയില്‍ നിന്ന് .
ഒരു കല്പിതകഥാപാത്രത്തെ പോലെ ജീവിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ശ്രദ്ധേയമായ ജീവചരിത്രം.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Life Sketch
» Basheer Collection
1 Comments:
i like this one
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME