The Prince

A political treatise by the Florentine public servant and political theorist Niccolo Machiavelli translated by N Moosakkutty
Olive Publications, Kozhikode
Pages: 161 Price: INR 90
HOW TO BUY THIS BOOK
ഇറ്റാലിയന്‍ രാജ്യതന്ത്രജ്ഞന്‍, ചരിത്രകാരന്‍, രാഷ്‌ട്രീയ സൈദ്ധാന്തികന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ മാക്കിയവെല്ലിയുടെ വിശ്വവിഖ്യാതമായ ഗ്രന്ഥം. ഒരു രാജകുമാരന് തന്റെ അധികാരം നിലനിര്‍ത്തുന്നതിനു വേണ്ട തന്ത്രങ്ങള്‍ ഉപദേശിച്ചു കൊടുക്കുകയാണ് മാക്കിയവെല്ലി ഈ പുസ്‌തകത്തിലൂടെ. കൂര്‍മബുദ്ധിയുടെ പേരില്‍ ബഹുമാനിക്കപ്പെടുന്നുണ്ടെങ്കിലും ഈ പുസ്തകം മനുഷ്യനന്മയിലുള്ള വിശ്വാസക്കുറവിന്റെയും അധാര്‍മികതയുടെയും പേരില്‍ ഏറെ വിമര്‍ശിക്കപ്പെടുന്നു.



COPYRIGHTED MATERIAL
RELATED PAGES
» Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME