Ladies Coupe

Novel by Anitha Nair translated by Prameela Devi
DC Books, Kottayam
Pages: 252 Price: INR 110
HOW TO BUY THIS BOOK
അഖില എന്ന നാല്പത്തിയഞ്ചുകാരിയായ അവിവാഹിത. ഇന്‍കം ടാക്‌സ് ക്ലര്‍ക്ക്. മകള്‍, സഹോദരി, അമ്മായി എന്നീ റോളുകളില്‍ തളച്ചിടപ്പെട്ട അവര്‍ക്ക് കന്യാകുമാരിയിലേക്ക് ഒരു യാത്ര തരപ്പെടുന്നു. ജീവിതത്തിലാദ്യമായി ഏകാന്തതയും സ്വസ്‌ഥതയും ലഭിച്ച ആ വേളയില്‍ ലേഡീസ് കൂപ്പെയിലെ അഞ്ചു സഹയാത്രികകളെ അവര്‍ പരിചയപ്പെടുന്നു. ഇവരുമായി തന്റെ സ്വകാര്യാനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അഖില തന്നെ എന്നും പിന്തുടരുന്ന ഒരു സമസ്യയെ കുറിച്ചാണ് ആലോചിക്കുന്നത്: ഒരു സ്‌ത്രീക്ക് ഒറ്റയ്ക്ക് സന്തുഷ്‌ട ജീവിതം നയിക്കാനാകുമോ?
അനിതാ നായരുടെ പ്രശസ്‌ത നോവലിന്റെ മലയാളവിവര്‍ത്തനം.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Novels
» Anitha Nair
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME