Amina

Novel by northern Nigerian writer Mohammed Umar translated by Yamini
Poorna Publications, Kozhikode, Kerala
Pages: 204 Price: INR 125
HOW TO BUY THIS BOOK
പുരുഷാധിപത്യവും മതാധിപത്യവും ചേര്‍ന്ന് സ്‌ത്രീ സമൂഹത്തെ പീഡിപ്പിക്കുന്നത് തുറന്നു കാട്ടാനുള്ള ശ്രമമാണ് മുഹമ്മദ് ഉമ്മറിന്റെ ഈ നോവല്‍. പതിനാറാം നൂറ്റാണ്ടില്‍ നൈജീരിയ ഭരിച്ചിരുന്ന സാസു രാജ്ഞിയെ മാതൃകയാക്കി വര്‍ത്തമാനകാല നൈജീരിയന്‍ മുസ്ലിം സ്‌ത്രീത്വത്തിന്റെ വിമോചനത്തിനായി പോരാടുകയാണ് നോവലിസ്റ്റ്.



COPYRIGHTED MATERIAL
RELATED PAGES
» Novel
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME