SPiCE
 

Pablo Neroodayude Kavithakal

Collection of poems by N N Kakkadu
Poems of Pablo Nerooda compiled by K Satchidanandan and translated by K Satchidanandan, K Ayyappa Panicker and T P Sabitha.
Mathrubhumi Books Kozhikode.
Pages:238 Price: INR 125
HOW TO BUY THIS BOOK

മഹാകവി, വിപ്ലവകാരിയായ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ക്ക് അര്‍ഹനായ പാബ്ലോ നെരൂദയുടെ എഴുപത്തിയാറു കവിതകളുടെ സമാഹാരം. സച്ചിദാനന്ദന്‍, അയ്യപ്പപണിക്കര്‍, സബിത എന്നിവരാണ് ഈ കവിതകള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഒ എന്‍ വി, സച്ചിദാനന്ദന്‍ എന്നിവരുടെ നെരൂദാസ്‌മൃതി. അനുബന്ധമായി നെരൂദയുമായി നടത്തിയ അഭിമുഖസംഭാഷണം, നൊബേല്‍ സമ്മാനം സ്വീകരിച്ചു നെരൂദ നടത്തിയ പ്രഭാഷണം, ആത്മകഥയില്‍ നിന്ന് ഏതാനും വരികള്‍ തുടങ്ങിയവയും ചേര്‍ത്തിരിക്കുന്നു.
Collection of poems by N N Kakkadu, who came to be acknowledged as one who had led Malayalam poetry forward in the last century.
Collection of poems by N N Kakkadu.
Collection of poems by N N Kakkadu, who came to be acknowledged as one who had led Malayalam poetry forward in the last century.
COPYRIGHTED MATERIAL

RELATED PAGES
» Poems
» Pablo Nerooda

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger