A Princess Of Mars

Science fiction by Edgar Rice Burroughs, best known for his creation of the jungle hero Tarzan
Green Books ,Thrissur
Pages: 114 Price: INR 70.00
HOW TO BUY THIS BOOK
അഭൌമശക്തികളുടെ ആകര്‍ഷണവലയത്തില്‍പ്പെട്ടു ചൊവ്വയിലെത്തുന്ന ജോണ്‍ കാര്‍ട്ടറുടെ ധീരകൃത്യങ്ങളുടെ കഥ പറയുന്ന ബാഴ്‌സൂം പരമ്പരയിലെ ആദ്യപുസ്‌തകമാണ് ഈ കൃതി. മനുഷ്യനിര്‍മിതമായ ഒരു ഉപഗ്രഹം ചൊവ്വയിലിറങ്ങുന്നതിന് ആറര പതിറ്റാണ്ട് മുമ്പ് എഴുതിയതാണിത്. ഇരുപതാം നൂറ്റാണ്ടിലെ സയന്‍സ് ഫിക്ഷന് പുതിയ ദിശ നല്‍കിയ പുസ്‌തകം. ഇതിന്റെ സൃഷ്ടാവായ എഡ്‌ഗാര്‍ റൈസ് ബറോ് ടാര്‍സന്‍ കഥകളുടെ ശില്പി എന്ന നിലയില്‍ ലോകപ്രശസ്‌തനാണ്.



COPYRIGHTED MATERIAL
RELATED PAGES
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME