Thalamurakal

Noted novel by O V Vijayan
DC Books, Kottayam
Pages: 288 Price: INR 120
HOW TO BUY THIS BOOK
അനുജന്‍ മരിച്ചു. ജ്യേഷ്ഠന്‍ വധശിക്ഷാവിധി വാങ്ങി, എല്ലാ പഴുതും അടഞ്ഞ് , കുരുക്കിനായി കാത്തിരിക്കുന്നു. കാത്തിരിപ്പിന്റെ കറുത്ത ഇടനാഴിയില്‍ അവസാനത്തെ വേദനയ്‌ക്കായി കാത്തിരിക്കുമ്പോള്‍ കിട്ടപ്പന്‍കാരണവര്‍ അഗാധദു:ഖത്തില്‍ വിളിച്ചു. ‘മകനേ, മകനേ!’
ജാതികള്‍ക്കിടയിലുള്ള അതിസൂക്ഷ്‌മമായ വ്യത്യാസങ്ങളെയും വൈരുധ്യങ്ങളെയും മൂന്നു ഘട്ടങ്ങളിലൂടെ
അവതരിപ്പിക്കുന്നു. ഒ വി വിജയന്റെ പ്രസിദ്ധമായ നോവല്‍, തലമുറകള്‍.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» O V Vijayan
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME