Madhuram Gayathi

Noted novel by O V Vijayan
DC Books, Kottayam
Pages: 1o3 Price: INR 50
HOW TO BUY THIS BOOK
‘അവള്‍ക്കു തലചായ്‌ക്കാന്‍ ആല്‍മരത്തിന്റെ വേര്‍ചുരുളുകള്‍ മെത്തയൊരുക്കി. ആ മെത്തയില്‍ സുകന്യയും, അവള്‍ക്കു മുകളില്‍ പടര്‍ന്നു നിന്ന് ആല്‍മരവും ഉറക്കമായി. മരത്തിന്റെ ഉറക്കം, ബോധിസസ്യന്റെ സ്വപ്‌നാനേഷ്വണം, മനുഷ്യന് എത്താനാവാത്ത തീരങ്ങള്‍. അങ്ങനെയൊരു സ്വപ്‌നത്തിലേക്ക് ആല്‍മരം യാത്രയായി.’
കണ്ടും കേട്ടും പഠിച്ചും ആകാശങ്ങളിലൂടെ പറക്കുന്ന ആല്‍മരമാണ് കഥാനായകന്‍. നായിക സുകന്യയെന്ന വനകന്യകയും. അവരുടെ പ്രത്യേകതകളേറെയുള്ള പ്രണയവും. ഒ വി വിജയന്റെ ശ്രദ്‌ധേയമായ നോവല്‍.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» O V Vijayan
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME