Samarathinu Idavelakalilla

Collection of essays by Kerala chief minister V S Achuthanandan
DC Books, Kottayam
Pages: 132 Price: INR 65
HOW TO BUY THIS BOOK
‘വി എസ് മുഖ്യമന്ത്രിപദത്തില്‍ എത്തിയിട്ട് ഒരു വര്‍ഷമായല്ലോ. അതിനിടയില്‍ എന്തെല്ലാമാണോ അദ്ദേഹത്തിന്റെ മന്ത്രിസഭയും ഇടതുമുന്നണിയും കേരള ജനതയും നേരിട്ടത് , അവയെ കുറിച്ചെല്ലാം സന്ദര്‍ഭാനുസരണമായി വിവിധ വേദികളില്‍ വച്ച് നടത്തിയ അഭിപ്രായങ്ങളുടെ സങ്കലനമാണ് ഈ പുസ്‌തകം. വല്ലാര്‍പാടം പദ്ധതി, കോള നിരോധനം, അഴിമതിയില്ലാത്ത പൊതുഭരണം, മുല്ലപ്പെരിയാര്‍, സ്വാശ്രയ വിദ്യാഭ്യാസം തുടങ്ങി നമ്മെ സദാ അലട്ടി കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ ഭരണകസേരയിലിരുന്ന് സമചിത്തതയോടെയും സമഗ്രതയോടെയും പഠിച്ചും പരിശോധിച്ചും എഴുതിയ പ്രബന്ധങ്ങളാണ് ഇവ.’ അവതാരികയില്‍ സുകുമാര്‍ അഴിക്കോട്.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Essays
» Malayalam Books Index
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME